Jun 7, 2008

നീലനിലാവ്

അത്രമേല് സ്നേഹിക്കയാല്
നിലാവിനെ, നിന്നെയും
തത്ര നീലാംബരം, നിര്മ്മലം
നിശ്ചലം ശ്യാമ വര്ണ്ണം

31-7-2004

BLUE MOON.രണ്ടു പൌര്ണ്ണമികള് ഒരുമാസത്തില് വരുന്നതിനെ ബ്ളുമൂണ് എന്നു പറയുന്നു

2 comments:

CHANTHU said...

നല്ല നിലാവിന്‌ നല്ല ആശംസകള്‍

ഫസല്‍ ബിനാലി.. said...

ആശംസകള്‍