Jun 28, 2008

വിരഹാതുരം

ഓട്ടഗ്രാഫ്
വേ൪പിരിയല്
അറുത്തെറിയുന്ന സൌഹ്രദം
ഇനിയൊരു കാഴ്ച-
ഹ്രദയത്തിന്റ സ്വാ൪ത്ഥത

കാടുകയറിയ ഇടവഴി
അകലങ്ങളിലെ ഒറ്റയാന് പക്ഷി
യാത്രയുടെ അവസാനം
നിന്റ കണ്ണുനീ൪
എന്റ ശാഠ്യങ്ങള്

ചിത്രം
നിന്റ മുഖം നോക്കി
ഞാന് വരച്ച ചിത്രം
എന്റ ഹ്രദയത്തിന്റ
അറ്റു പോയകണ്ണികള്
വിളക്കി ചേ൪ക്കുന്ന
ഋജു രേഖകളായിരുന്നു

കൊള്ളിലെന്ന്
നീ പറഞ്ഞപോള്
തുണ്ടം തുണ്ടമായി
കാറ്റിന്റ വായിലേക്ക്
അതിറങ്ങിപോയി.

3 comments:

തണല്‍ said...

ഇന്ദ്രന്‍..
മുറിയാതൊഴുകുക.....

Sharu (Ansha Muneer) said...

ഇന്ദ്രന്റെ കവിതകളൊക്കെ ഒരു അനുഭവമാകുന്നു. ഞാന്‍ ഇതിനെ കുറിച്ച് അഭിപ്രായം പറയുന്നത് തന്നെ അഹങ്കാരമാണെന്ന് ചിലപ്പോഴൊക്കെ എനിയ്ക്ക് തോന്നുന്നു.

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

ഷാരൂ.... ഒരിക്കലുമില്ല....ഞാന് താങ്ങളുടെ എല്ലാ അഭിപ്രായങ്ങളെയും വിലമതിക്കുന്നു....ദയവായി തുടരുക....