Jun 9, 2008

നിലപാടുകള്

കുറിവരച്ചവരൊക്കെ
വര്ഗ്ഗീയവാദികളാണെന്നു പറയുന്നത്
താടിവെച്ചവരൊക്കെ ബിന് ലാദനാണെന്നു
പറയുംപോലെ അശ്ളീലമാണ്.

കുന്നില് മുകളിലെ വന്മരങ്ങള്
മാത്രമല്ല താഴ്വാരത്തെ അസംഖ്യം
പുല്ലുകള് കൂടി പ്രാര്ത്ഥിച്ചിട്ടാണ്
മഴപെയ്യുന്നത്

3 comments:

തണല്‍ said...

:)

ഫസല്‍ ബിനാലി.. said...

ചിന്തയുടെ റെയ്ഞ്ച്...പിന്നെ
എഴുത്തിന്‍റെയും.
ആശംസകള്‍

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

കവിത ഉദ്ദേശിക്കുന്ന അര്ത്ഥത്തില് വായിക്കപ്പെടുന്നു എന്നതില് സന്തോഷമുണ്ട്, നന്ദി..