Jun 20, 2008

ചില്ല

അടുത്തിടെ ചില്ല എന്ന ഒരു ബ്ളോഗുവായിക്കാനിടയായി
വായിച്ചുതീര്ന്നപ്പോള് വൈകിപ്പോയതിലായി ദുഖം
ചില്ലയ്ക്ക് നല്ലതുവരട്ടെ...പുതിയ പൂക്കള് വിരിയട്ടെ.....

പ്രിയ ഫസലിക്ക, ചില്ലയുടെ ലിങ്ക്
www.kudil-thanal.blogspot.com

5 comments:

ഫസല്‍ ബിനാലി.. said...

ചില്ലയിലേക്കുള്ള ലിങ്ക് കൊടുക്കാമായിരുന്നു..

Unknown said...

ഫസലെ നമ്മുടെ തണലിന്റെ അല്ലെ ചില്ല

siva // ശിവ said...

അങ്ങനെയൊരു പൂക്കാലം തന്നെ ഉണ്ടാവട്ടെ....


NB: ദയവായി വേഡ് വെരിഫിക്കേഷന്‍ മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ!

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

ശിവേട്ടോ...
വെരിഫിക്കേഷന് മാറ്റിയിട്ടുണ്ട്.....
നന്ദി

തണല്‍ said...

ഇന്ദ്രജിത്ത്,
സന്തോഷം..
ഈ ചില്ലയിലെ ഒരു ഭാഗമായതിന്!