Jul 11, 2008

കുറ്റപെടുത്തലുകള്

ധ്യാനിക്കാന്
സമ്മതിക്കാതെ
പെണ്കൊതുകുകള്;
കൂട്ടുകാരിയും,
കവിതയുടെ ലോകത്തുനിന്നും
എന്നെ ബഹിഷ്കൃതനാക്കി.

വാക്കുകള്
പിണങ്ങിപ്പിരിഞ്ഞു.

കവിതകള്
മൌനത്തിന്റ കൂടുകിട്ടാതെ
പറന്നു നടന്നു.

March/2000

5 comments:

Anonymous said...

കവിതയുടെ കലികാലം

Anonymous said...

മനസ്സിലാകാത്ത ഒരു വരിപോലും എഴുതരുത്:
-വ്യാസന് ഗണപതിയോട് പറഞ്ഞത്

Unknown said...

കൊള്ളാമെന്ന് ഞാന്‍ പറയില്ല.
എങ്കിലും കൊള്ളാം
സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും മനസ്സിലായില്ല

Sharu (Ansha Muneer) said...

മൌനത്തിന്റെ കൂട്ടിലേ കവിത പറന്നിരിക്കൂ എന്നുണ്ടോ?

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

തീ൪ച്ചയായും ഷാരൂ കവിത ജനിക്കുന്നത് ധ്യാനത്തില് നിന്നാണ്,എത്രമാത്രം തിരക്കുകള്ക്കിടയിലും ബഹളങ്ങളിലും ആന്തരിക മൌനത്തില് നിന്നാണ് കവിത പിറക്കുന്നത്.
നന്ദി.