പ്രീയപെട്ട ദുന്യെ
മഴയും കാറ്റും നിറഞ്ഞ ആരാത്രി
നിനക്ക് ഓ൪മ്മയുണ്ടോ?
അന്ന്
പാലായനത്തെക്കുറിച്ച്
ഞാന് ചിന്തിച്ചതായിരുന്നു
പക്ഷെ....
പാപങ്ങളുടെ അഗ്നി എന്റ മേല്
നിറഞ്ഞപോള്-
കൊലപാതകത്തിന്റ കയ്പ്
ഉമിനീരില് പട൪ന്നപൊള്
റൂബിളുകള്ക്ക് നിന്നെ സ്നേഹിക്കാന്
കഴിയിലെന്നും
മരവിച്ച എന്റ ആത്മാവിനെ നീ
വെറുക്കുന്നുവെന്നും നീ പറഞ്ഞ-
ആ നിമിഷം....
നിനക്ക് എന്നെ വധിക്കാമായിരുന്നിലേ..
ഇല്ല ദുന്യ ഇല്ല
നിന്ന എന്റ മരണത്തിന്
ഉത്തരവാദിയാക്കുന്നത്
ശരിയലെന്ന് എനിക്കുതോന്നി.
ഞാനതിന് സ്വയം വഴിയൊരുക്കുകയായിരുന്നു
തെറ്റ് ഞാന് സ്വയമെടുക്കുന്നു.
പ്രണയം പിടിചെടുക്കാനുള്ളതലെന്ന്
ഞാന് അറിഞ്ഞിരുന്നില്ല..
പക്ഷെ മരണമല്ലാതെ മറ്റാരുവഴി-
എന്റ മുന്നില് ഉണ്ടായിരുന്നുല്ല.
വിഖ്യാതകൃതിയായ കുറ്റവും ശിക്ഷയും എന്ന നോവലിലെ ഒരു കഥാപാത്രം.
4:98
2 comments:
ആ നോവല്‍ വായിച്ചിട്ടില്ല...എന്നാലും ഈ വരികള്‍ ഇഷ്ടമായി.
വളരെ നാളുകള്‍ക്ക് മുമ്പ് മരണമല്ലാതെ മറ്റാരുവഴി
എന്റെ മുന്നിലും ഉണ്ടായിരുന്നുല്ല.
സസ്നേഹം,
ശിവ
പ്രണയം പിടിചെടുക്കാനുള്ളതലെന്ന്
ഞാന് അറിഞ്ഞിരുന്നില്ല..
അതാണ് എനിക്ക് പറ്റിയ തെറ്റ്
Post a Comment