മുലകള്‍.
എനിക്കുനേരെയുള്ള നിന്റ വൃത്തികെട്ട പ്രലോഭനമല്ല,
പ്രകൃതിയുടെ, സ്നേഹത്തിന്റ ഉറവിടമാണ്.
പ്രണയം.
വികാരപരമായ അടിമവേലയല്ല
സമാനചിന്തകളുടെ സൌഹൃദമാണ്.
ഹൃദയം.
ഉപയോഗശൂന്യമായവെറും വാക്കല്ല
നിന്നിലും എന്നിലുമുള്ള ചൈതന്യമാണ്.
ചുണ്ടുകള്‍.
കേവലം ഉമിനീ൪ കൈമാറ്റ ഉപാധിയല്ല.
നേ൪ത്ത ച൪മ്മത്തിനകത്തെ സാന്ത്വനമാണ്.
സ്ത്രീ
ഉപഭോഗശേഷം സൌകര്യപൂ൪വ്വം
വലിചെറിയാവുന്ന ഉല്പന്നമല്ല
എന്റ ദേഹത്തിന്റ മറുപാതിയാണ്.
12:98
9 comments:
good
നന്നായിട്ടുണ്ട്
കൊള്ളാം.
ബെസ്റ്റ് ...
നല്ല ചിന്തകള്‍
നല്ല ചിന്തകള്‍...ഇഷ്ടമായി...പുതിയ അറിവുകള്‍...
സസ്നേഹം,
ശിവ
ഏറെ പരിചയമുള്ള
കാര്യ്മാനെങിലും
നലരീതിയില്‍ എഴുതി കാനുമ്ബൊള്
ഒതിരി സന്തോഷം
ഏറെ പരിചയമുള്ള
കാര്യ്മാനെങിലും
നലരീതിയില്‍ എഴുതി കാനുമ്ബൊള്
ഒതിരി സന്തോഷം
Post a Comment