Jul 3, 2008

ശീ൪ഷാസനം.

മുലകള്.
എനിക്കുനേരെയുള്ള നിന്റ വൃത്തികെട്ട പ്രലോഭനമല്ല,
പ്രകൃതിയുടെ, സ്നേഹത്തിന്റ ഉറവിടമാണ്.

പ്രണയം.
വികാരപരമായ അടിമവേലയല്ല
സമാനചിന്തകളുടെ സൌഹൃദമാണ്.

ഹൃദയം.
ഉപയോഗശൂന്യമായവെറും വാക്കല്ല
നിന്നിലും എന്നിലുമുള്ള ചൈതന്യമാണ്.

ചുണ്ടുകള്.
കേവലം ഉമിനീ൪ കൈമാറ്റ ഉപാധിയല്ല.
നേ൪ത്ത ച൪മ്മത്തിനകത്തെ സാന്ത്വനമാണ്.

സ്ത്രീ
ഉപഭോഗശേഷം സൌകര്യപൂ൪വ്വം
വലിചെറിയാവുന്ന ഉല്പന്നമല്ല
എന്റ ദേഹത്തിന്റ മറുപാതിയാണ്.

12:98

9 comments:

രഘുനാഥന്‍ said...

good

ശ്രീ said...

നന്നായിട്ടുണ്ട്

സുല്‍ |Sul said...

കൊള്ളാം.

CHANTHU said...

ബെസ്റ്റ്‌ ...

CHANTHU said...
This comment has been removed by the author.
Sharu (Ansha Muneer) said...

നല്ല ചിന്തകള്‍

siva // ശിവ said...

നല്ല ചിന്തകള്‍...ഇഷ്ടമായി...പുതിയ അറിവുകള്‍...

സസ്നേഹം,

ശിവ

ഇഗ്ഗോയ് /iggooy said...

ഏറെ പരിചയമുള്ള
കാര്യ്മാനെങിലും
നലരീതിയില്‍ എഴുതി കാനുമ്ബൊള്‍
ഒതിരി സന്തോഷം

ഇഗ്ഗോയ് /iggooy said...

ഏറെ പരിചയമുള്ള
കാര്യ്മാനെങിലും
നലരീതിയില്‍ എഴുതി കാനുമ്ബൊള്‍
ഒതിരി സന്തോഷം