സ്വാഗതം...
ചുമ്മാതല്ല കാണാഞ്ഞത്.തിരക്കൊഴിയുമ്പോള്‍ എഴുതുക:)
സാരല്യഷ്ടാ..സമയം പോലെ പതുക്കെ എഴുതിയാൽ മതി...നന്നായി വരും....
ഈ ചൂടന്‍ നഗരത്തിലേക്ക് സ്വാഗതം.
ജീവിതമാണല്ലോ പ്രധാനം. തിരക്കൊഴിഞ്ഞു തിരിച്ചു വരൂ. :-)
കവിതയുടെ നല്ലകാലം വന്നൂന്നു കരുതാം അല്ലേ? ;)
മാഷെ.. അലച്ചിലിന് ഫലം ലഭിക്കട്ടെ..നന്മ ലഭിക്കട്ടെ
ആഹാ, ഇവിടെ ഉണ്ടോ? ജീവിതസമരത്തിന്റെ ഭാഗമായുള്ള അലച്ചിലാണെന്ന് കരുതുന്നു. സമയം പോലെ എഴുതുക.
ഇന്ദ്രാ ദുബായിലാണോ അലച്ചില്‍? ഞാനും അലച്ചില്‍ തന്നെ, അബുദാബീല് ആണെന്ന വ്യത്യാസമേയുള്ളൂ. വേഗം നമ്മുടെ അലച്ചിലിന് നല്ലൊരു പരിഹാരം കാണുവാന്‍ സാധിക്കട്ടെ എന്നാശിക്കാം. ഭാവുകങ്ങള്‍..
Post a Comment
9 comments:
സ്വാഗതം...
ചുമ്മാതല്ല കാണാഞ്ഞത്.
തിരക്കൊഴിയുമ്പോള്‍ എഴുതുക
:)