Aug 13, 2008

ദുബായിയിലാണ്..ഒരല്പം അലച്ചിലിലാണ്...

വീണ്ടും നാടുവിട്ടകാര്യം അറിയിക്കട്ടെ ഇപ്പോള് ദുബായിയിലാണ്....ഒരല്പം അലച്ചിലിലും....കവിതയൊ കുറിപ്പൊ എഴുതാന് പറ്റിയ മാനസികാവസ്ഥയിലല്ല..ക്ഷമിക്കുക....വീണ്ടും കാണാം...

9 comments:

ഉഗാണ്ട രണ്ടാമന്‍ said...

സ്വാഗതം...

തണല്‍ said...

ചുമ്മാതല്ല കാണാഞ്ഞത്.
തിരക്കൊഴിയുമ്പോള്‍ എഴുതുക
:)

നിലാവ്‌ said...

സാരല്യഷ്ടാ..സമയം പോലെ പതുക്കെ എഴുതിയാൽ മതി...നന്നായി വരും....

ബൈജു സുല്‍ത്താന്‍ said...

ഈ ചൂടന്‍ നഗരത്തിലേക്ക് സ്വാഗതം.

ശ്രീവല്ലഭന്‍. said...

ജീവിതമാണല്ലോ പ്രധാനം. തിരക്കൊഴിഞ്ഞു തിരിച്ചു വരൂ. :-)

Anonymous said...

കവിതയുടെ നല്ലകാലം വന്നൂന്നു കരുതാം അല്ലേ? ;)

കുഞ്ഞന്‍ said...

മാഷെ.. അലച്ചിലിന് ഫലം ലഭിക്കട്ടെ..നന്മ ലഭിക്കട്ടെ

Sharu (Ansha Muneer) said...

ആഹാ, ഇവിടെ ഉണ്ടോ? ജീവിതസമരത്തിന്റെ ഭാഗമായുള്ള അലച്ചിലാണെന്ന് കരുതുന്നു. സമയം പോലെ എഴുതുക.

ഏറനാടന്‍ said...

ഇന്ദ്രാ ദുബായിലാണോ അലച്ചില്‍? ഞാനും അലച്ചില്‍ തന്നെ, അബുദാബീല്‍ ആണെന്ന വ്യത്യാസമേയുള്ളൂ. വേഗം നമ്മുടെ അലച്ചിലിന്‌ നല്ലൊരു പരിഹാരം കാണുവാന്‍ സാധിക്കട്ടെ എന്നാശിക്കാം. ഭാവുകങ്ങള്‍..