Feb 6, 2008

പ്രവാസം

പ്രവാസം ഉപ്പുപറ്റിയ ഒരു വാക്ക്
കാറ്റുതുഴയുന്ന പത്തേമാരിയില്
കടല് ചൊരുക്കിന്റെ വയറുകാളലാണത്

2 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ജനിക്കും മൃതിക്കും ഇടയിലെ ഒരു ഫീലിങ്ങ്സ്
പക്ഷിയായ് ഞാനും ഒരു പ്രവാസി.

Anonymous said...

how to read the blog..?