May 2, 2008

അന്ത്യപ്രലോഭനം

ഒടുവിലിരുട്ടില്‍
നീ തന്ന ചുംബന-
മിടറാതെ വാടാതെ
നില്പ്പുണ്ട് ചുണ്ടില്‍

തിരിചചടയ്കകാനാക
പണയപ്പ്ണ്ടം പോല്‍
പുഴ കടത്തിയ-
പൂചക്കുഞ്ഞു പോല്‍

ഇട വഴിയറ്റങളില്‍
ഇരുട്ടില്‍
നിന്റെ യിള പച
ചുരിദാര്‍ ഷാളില്‍

നിന്‍ ശബ്ധങളില്‍
ഗന്ധങളില്‍

No comments: