ചില ദിവസങ്ങളില് ഉറക്കമുണരുമ്പോള് ഒരു മാലാഖയും കൂടെയുണരും
(ഫോണിന്റെ മറുതലയ്ക്കല് നിന്നും ഒരു ചോദ്യം-അതു ഞാനല്ലേയെന്ന്.)
അവള്ക്ക് നിന്നെപോലയുള്ള ഭംഗിയുള്ള മുഖമില്ലെന്നും കണ്ണുകള്ക്ക് തിളക്കമില്ലെന്നും സ്വരം ഈണമില്ലെന്നും പറഞ്ഞ് പിടിച്ചു നില്ക്കും. പിന്നെ അന്നത്തെ ദിവസം മുഴുവന് മാലാഖയും കൂടെയുണ്ടാവും. നാട്ടിലേക്ക് പണമയ്ക്കാന് വരുന്നവരുടെ കൂട്ടത്തില് മാലാഖയും കൂടെ വരും പണമയച്ച് സലാം പറഞ്ഞ് തിരിച്ചു
പോകും. ഉത്തരം കിട്ടാത്ത ഒരുപാടു പ്രശ്നങ്ങള് അന്ന് കുരുക്കഴിക്കപ്പെടും. നാളുകളായിക്കിട്ടാതിരുന്ന ഇന്ക്രിമെന്റ് തുടങ്ങിയ അപേക്ഷകളെല്ലാം അന്ന് പരിഹരിക്കപ്പെടും.
പോകും. ഉത്തരം കിട്ടാത്ത ഒരുപാടു പ്രശ്നങ്ങള് അന്ന് കുരുക്കഴിക്കപ്പെടും. നാളുകളായിക്കിട്ടാതിരുന്ന ഇന്ക്രിമെന്റ് തുടങ്ങിയ അപേക്ഷകളെല്ലാം അന്ന് പരിഹരിക്കപ്പെടും.
No comments:
Post a Comment