May 2, 2008

അടൂക്കള മ്രഗം

അയവെട്ടുന്ന ജീവികളില്
ആദ്യതേതാണത്
കുളന്പുള്ള സസ്തനികളില്‍
രണ്ടാമ്മത്തെതും
പതിവു തൊഴുതുകള്ളി-
ക്കപ്പുറത്താണതിന്‍ നില്പ്
ഇഴയകന്ന ചായ അരിപ്പയാണ്
അതിന്റ കൈകള്
പാതിയം പുറ്ത്തെ അടുപ്പ്കരി
സൗന്ദര്യ ലേപന-
പരസ്യത്തിലെ പോലേ
തെളിഞ്ഞു നില്‍ക്കില്ല
പുക കറൂപ്പിച്ച മുഖത്ത്
കരി തെളിയുന്നതെങിനെ?
അലക്കി വെളുപ്പിക്ക്കും തൊറും
അലിഞു തീരുന്നത്കല്ലില്‍
പറ്റിചെര്‍ന്നജീവിതം കൂടിയാണ്

കറവ് വറ്റിയാല്‍അറവ് തന്നെ ലാഭം

അന്ത്യപ്രലോഭനം

ഒടുവിലിരുട്ടില്‍
നീ തന്ന ചുംബന-
മിടറാതെ വാടാതെ
നില്പ്പുണ്ട് ചുണ്ടില്‍

തിരിചചടയ്കകാനാക
പണയപ്പ്ണ്ടം പോല്‍
പുഴ കടത്തിയ-
പൂചക്കുഞ്ഞു പോല്‍

ഇട വഴിയറ്റങളില്‍
ഇരുട്ടില്‍
നിന്റെ യിള പച
ചുരിദാര്‍ ഷാളില്‍

നിന്‍ ശബ്ധങളില്‍
ഗന്ധങളില്‍