Feb 6, 2008

പ്രവാസം

പ്രവാസം ഉപ്പുപറ്റിയ ഒരു വാക്ക്
കാറ്റുതുഴയുന്ന പത്തേമാരിയില്
കടല് ചൊരുക്കിന്റെ വയറുകാളലാണത്